ഭാരതസഭാചരിത്രം_വിപുലീകരിച്ച അഞ്ചാം പതിപ്പ് പ്രസിദ്ധീകരിച്ചു.


അഞ്ചു പതിറ്റാണ്ടുകളായി സഭാചരിത്ര പഠനരംഗത്ത് സേവനംനൽകി വരുന്ന പ്രൊഫ.റവ.ഡോ.സേവ്യർ കൂടപ്പുഴ അച്ചന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഗവേഷണഫലങ്ങൾ മൂന്നാം സഹസ്രാബ്ദത്തിലെ സഭയ്ക്ക് ഇതാ സമ്മാനിക്കുന്നു.

 വില -1200/-  (ദയറായിൽ 900/- രൂപയ്ക്ക് ലഭ്യമാണ്)

അഞ്ചാം പതിപ്പിന്റെ സവിശേഷതകൾ


  • സഭയെപ്പറ്റി വസ്തുനിഷ്ടമായി അറിയാനാഗ്രഹിക്കുന്നവർക്ക് ഒരു അപരിത്യാജ്യ ഗ്രൻഥം.
  • ദൈവശാസ്ത്രപഠനകേന്ദ്രങ്ങളിൽ ടെക്സ്റ്റ്ബുക്കായി ഉപയോഗിച്ചുവരുന്ന ആധികാരികഗ്രൻഥം

  • മുൻപതിപ്പുകളിൽ ഉൾപ്പെടാത്ത പല പുതിയ സംഭവങ്ങളും കാലോചിതപഠനങ്ങളും ഉൾപെടുത്തിയിട്ടുള്ളതാണ് ഈ അഞ്ചാം പതിപ്പ് .

  • ഭാരതസഭയുടെ ആരംഭം മുതൽ മൂന്നാം സഹസ്രാബ്ദത്തിന്റെ ആരംഭംവരെയുള്ള സഭാജീവിതവും പ്രശനങ്ങളും പ്രതിസന്ധികളും ജയാപജയങ്ങളും വിവിധഅദ്ധ്യായങ്ങളിലും അനുബന്ധങ്ങളിലുംകൂടി ആവിഷ്കരിച്ചിരികുന്നു.

  • രണ്ടാംവത്തിക്കാൻകൗണ്സിലിന്റെ വെളിച്ചത്തിലുള്ള ദൈവശാസ്ത്രവിലയിരുത്തലുകൾ .

  • എളുപ്പത്തിൽ പേജുകൾ കണ്ടുപിടിക്കാവുന്ന വിധത്തിലുള്ള വിശദവും കൃത്യവുമായ വിഷയവിവരങ്ങൾ.

ഓർഡർ അയ്യക്കേണ്ട മേൽവിലാസം


ഡയറക്ടർ
മാർത്തോമ്മാശ്ലീഹാമൊണാസ്റ്ററി
നല്ലതണ്ണി ,മുറിഞ്ഞപുഴപി .
ഇടുക്കി (ഡി ), കേരളം 

ഫോൺ    : 04869 288207
ഇമെയിൽ : frxavierkoodapuzha@gmail.com