സെന്റ് ആന്റണീസ് ദൈവാലയം, തരകനാട്ടു കുന്ന്, ചേനപ്പാടി

Posted by Nazrani Margam on 18:48:00
"കാഞ്ഞിരപ്പള്ളി രൂപതയിൽ ഉൾപ്പെട്ട ചേനപ്പാടിയിൽ അതിമനോഹരമായ ഒരു ദൈവാലയം നിർമ്മിച്ചിരിക്കുന്നു. നമ്മുടെ സുറിയാനി പാരമ്പര്യത്തിൽ നിന്നും പൂർണ്ണമായി ഉത്തേജനം സ്വീകരിച്ച് സമകാലിക ആവശ്യങ്ങളുമായി സമന്വയിപ്പിച്ച് അത്യധികം സുന്ദരവും ആകർഷണീയവുമായ ഒരു ദൈവാലയമാണ് ഇത്. വാസ്തവത്തിൽ ഇത് വിശിഷ്ടമായ ഒരു ദൈവാലയം എന്നതോടൊപ്പം ശില്പകലയ്ക്കു തന്നെ ഒരു സംഭാവനയാണ്."
                 - റവ.ഫാ.ഡോ.ജോൺ വട്ടങ്കിയിൽ എസ്.ജെ